നല്ല മഴയുള്ള ഒരു പകല്‍ അവനും അവളും തിരക്കേറിയ നഗരവീഥിയില്‍ വണ്ടിയിറങ്ങി.
അവരിരുവരും കുറച്ചു ദൂരം നടന്നു.അവള്‍ നഗരത്തില്‍ ആദ്യമാണു.ഒരു കുടയില്‍ മഴ നനയാതിരിക്കാന്‍ ശ്ശ്റെമിച്ചെങ്കിലും മഴമണിമുത്തുകല്‍ അവരെ ഈറനണിയിക്കുക എന്ന
ദൌത്യം ഭംഗിയായി നിര്‍വഹിച്ചുകൊണ്ടേയിരുന്നു.ശക്തിയേറിയ മഴയില്‍ അവരുടെ കാഴ്ചക്ക്
മങ്ങലേറ്റിരുന്നു. കുറച്ചു ദൂരം നടന്നതിനു ശേഷം അവന്‍ പറഞു-"നീ ഇവിടെ നില്ക്ക് ഞന്‍ ഉടന്‍ വരാം.
അവള്‍: "എവിടെ പോകുന്നു"
അവന്‍: "നിനക്ക്....അല്ല നമുക്ക് തലചായ്ക്കാന്‍ ഒരു കൂര വേണ്ടെ. ഒന്നു നോക്കട്ടെ,വളരെ
പെട്ടെന്നായതു കൊണ്ട് ഒന്നും തരപ്പെട്ടില്ല....ഞന്‍ ഉടന്‍ വരാം.
കുടയും തന്ടെ ബാഗും അവളെ എല്പിച്ചു അയാള്‍ റോഡു മുറിച്ചു
കടന്നു.കാഴ്ച മറയുന്ന മഴയില്‍ അയാളുടെ രൂപം അപ്റത്യക്ഷമായി.അവള്‍ കാത്തു നിന്നു.
നിമിഷങള്‍ ഏറെ കഴിഞ്ഞിട്ടും അയള്‍ മടങ്ങി വന്നില്ല.വലിയ മഴത്തുള്ളികള്‍ അപ്പോഴും കുടയില്
തട്ടി ചിതറി വീഴുന്നുന്ടായിരുന്നു.അവളുടെയ് മനസ്സില്‍ സംശയങ്ങളുടെ ചാറ്റല്‍ മഴ പെയ്തു
തുടങ്ങിയിരുന്നു.ജീവതതിന്റ്റെ സങ്കീറ്ണതകളില്‍ ഒറ്റപെട്ടുപോയ തന്നെ അയാളും ഉപേക്ഷിക്കുകയാണോ
....അവള്‍ വല്ലാതെ ഭയന്നു.കാരണം അവളാണു അയാളുടെ യാത്റയില്‍ തന്നെയും ഒപ്പം കൂട്ടണമെന്നു
ആവശ്യപ്പെട്ടത്.
ഒടുവില്‍ മഴ തളര്‍ന്നു. ഇപ്പോള്‍ അവള്‍ക്ക് തനിക്ക് ചുറ്റുമുള്ളതൊക്കെ കാണാം.അപ്പോള്‍
രണ്ടു കന്യാസ്ത്റീകള്‍ തന്റ്റെ അടുത്തെക്ക് വരുന്നതാണു കണ്ടത്.
-"മിസ് ഹിമ അല്ലെയ്."
-"അതെ."
-"ഞങ്ങളോടൊപ്പം വരൂ, കുട്ടിയെ കൂട്ടികൊണ്ടു പോകാനാണു വന്നത്"
-"ഞന്‍ ഒരാളെ കാത്തു നില്ക്കുകയാണ്."
-"ഞങ്ങള്‍ക്കറിയം,പ്റേമിനെയല്ലെ. അദ്ദെഹമാണു കുട്ടിയെ
കൂട്ടികൊണ്ടുപോകാനാവശിയപ്പെട്ടത്."
-"പ്റേം എവിടെ."
-"എല്ലാം പറയാം കുട്ടി ഞങളൊടൊപ്പം വരൂ"
അവള്‍ സംശയങ്ങള്‍ക്ക് വിട പറയാതെ അവരോടൊപ്പം പോയി.
അല്പ്പം അകലെ 'ആശ്റയം' എന്ന ബോര്‍ഡ് വച്ച കെട്ടിടത്തിനു മുന്നിലെത്തി.
കന്യസ്ത്റീകള്‍ അവളെ മദര്‍ സുപ്പീരിയെറിനു മുന്നില്‍ എത്തിച്ചു.
മദര്‍:"മിസ്റ്റര്‍ പ്റേം മടങ്ങി വരുന്നതുവരെ കുട്ടിക്ക് ഇവിടെ
താമസിക്കാം.പ്റേം എല്ലാം പറഞ്ഞിട്ടുണ്ട്. പ്റേം തനിക്കൊരു കത്ത് തന്നിട്ടുണ്ട്."
1 comment:
da story beginning doesnt seems to impress the reader!!!
Post a Comment